മലപ്പുറം ജില്ലയിലെ വൈലത്തൂര്‍ സ്വദേശി. സൗദി അറേബ്യയിലെ അല്‍ ഖോബാറില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു.
അഭിമാനത്തോടെ ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിലാണ് മനുഷ്യന്. അതിനാല്‍, കഴിയുമെങ്കില്‍ മറ്റുള്ളവരെ സഹായിക്കുക, അതല്ലെങ്കില്‍ ആരെയും ദ്രോഹിക്കാതിരിക്കുക. കാരണം ഞാന്‍ ഈ മഹാപ്രപഞ്ചത്തിലെ ജനകോടികളിലെ ഒരു അണു മാത്രം.... അഞ്ഞൂറു വര്‍ഷം പുറകോട്ട് ചിന്തിക്കുമ്പോള്‍... അഞ്ഞൂറു വര്‍ഷം മുന്നോട്ട് ചിന്തിക്കുമ്പോള്‍... ലോകത്തെ മുഴുവന്‍ ജീവജാലങ്ങളുടെയും കണക്കെടുത്തുനോക്കുമ്പോള്‍.... ഞാന്‍ അലിഞ്ഞലിഞ്ഞില്ലാതാകുന്നു...... ഞാന്‍... അങ്ങനെയൊന്നുണ്ടോ...?